
നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam
cretin bangഎന്തെങ്കിലും കേട്ടിട്ടു ഒരു കാര്യമില്ല സുഹൃത്തുയകളെ...
ജീവിതത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ കേൾക്കു.
എന്റെ അറിവിൽ ജീവിയത്തിൽ ഉപകരിക്കുന്ന കൊറച്ചു നല്ല ശബ്ദരേഖകൾ നിങ്ങൾക്കായിതാ നിലയ്ക്കാത്ത ശബ്ദരേഖകളിലൂടെ...
ഒരു കാര്യം പ്രത്യേകിച്ചു പറയാം.
എല്ലാ ശബ്ദരേഖകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭ്യമായവയാണ്.
എന്ന് കരുതി ഞാൻ വെറും ഉണ്ണാക്കനാണെന്ന് കരുതണ്ട.
നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കേൾവിയെ ഉണർത്തു.
അതിനു എന്നാലാവുന്ന സഹായങ്ങൾ ചെയ്ത് തരാം...
- No. of episodes: 8
- Latest episode: 2018-07-30
- Arts