Adayalangal | അടയാളങ്ങൾ | N. F. Varghese | മലയാളം റേഡിയോ നാടകം | Malayalam Radio Drama

Adayalangal | അടയാളങ്ങൾ | N. F. Varghese | മലയാളം റേഡിയോ നാടകം | Malayalam Radio Drama

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas · 2022-05-11
58:34

രചന: ഡോ. സി. ജെ. ജോൺ

സംവിധാനം: കെ. വി. ശരത്ചന്ദ്രൻ

ശബ്ദം നൽകിയവർ: എൻ. എഫ്. വർഗീസ്, എം. കെ. വാര്യർ, വി. എസ്. രവീന്ദ്രനാഥ്, ആർ. സി. ഗോപാൽ, മഞ്ജു സി. മാത്യു, എൻ. കെ. സെബാസ്റ്റ്യൻ, ഷാജി യോഹന്നാൻ, ഡോ. സി. ജെ. ജോൺ

℗ ആകാശവാണി മലയാളം.

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

  • No. of episodes: 126
  • Latest episode: 2023-06-07
  • Fiction

Where can you listen?

Apple Podcasts Logo Spotify Logo Podtail Logo Google Podcasts Logo RSS

Episodes