Storyteller Daily
Sajan Rajanകൊച്ചുമക്കൾക്ക് ഉറങ്ങാൻ നേരം പറഞ്ഞുകൊടുക്കാൻ നല്ല മലയാളം കഥകളാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇതാണ് ആ സ്ഥലം. ഇതങ്ങു പ്ലേ ചെയ്ത് ഉറങ്ങുന്ന കൊച്ചിനരികിൽ വച്ച് നിങ്ങൾ നിങ്ങളുടെ പണി നോക്കിക്കോ... കൊച്ച് കഥകൾ കേട്ടുറങ്ങട്ടെ....
- No. of episodes: 17
- Latest episode: 2021-06-23
- Education