
Velicham Qur'an Dars Series
Velicham Onliveജനപ്രിയ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് ഖുർആൻ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ് വെളിച്ചം ഓൺലൈവ്.
ഉസ്താദ് അബ്ദുൽ വാരിസിന്റെ കീഴിൽ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഓഡിയോ പഠന ക്ലാസുകളാണ് ഈ പോഡ്കാസ്റ്റ് സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
- No. of episodes: 616
- Latest episode: 1970-01-01
- Religion & Spirituality