Veruthe oru podcast
Harikrishnan'വെറുതെ ഒരു podcast':
Two Friends : One Platform : Many Topics! Welcome to 'വെറുതെ ഒരു podcast' starring Vignesh Venkiteswaran aka piggy and Harikrishnan aka the bohemian. ലോകത്തിന്റെ രണ്ടു കോണിൽ പെട്ട് പോയ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ , സിനിമ വിശേഷങ്ങൾ , കുത്തിക്കഴപ്പുകൾ തുടങ്ങിയവ കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം തല വെയ്ക്കുക .
N.B : ഇവിടെ എന്തും പോകും !..
- No. of episodes: 12
- Latest episode: 2020-08-16
- Leisure